Blog Images

സ്റ്റഡിടൂറുകൾ 2025-26

  • 08-Dec-2025

2025-26 അക്കാ ദമി ക് വർഷത്തിൽ മൂന്ന് സ്റ്റഡി ടൂറുകൾക്ക് ഗുരുവാ യൂരപ്പൻ കോ ളജ്മലയാ ളഗവേ ഷണവി ഭാ ഗം അധ്യാ പകർ നേ തൃത്വം നൽകി . രണ്ടാം വർഷ എം . എ. മലയാ ളം , മൂന്നാം വർഷബി . എ. മലയാ ളം -സോ ഷ്യോ ളജി , മൂന്നാം സെ മസ്റ്റർ വി . ...

Blog Images

ഡെമോൺസ്ട്രേഷൻ ക്ലാസ്സ്‌

  • 19-Nov-2025

കഥകളി പ്പദം , മാ പ്പി ളപ്പാ ട്ട്, അക്ഷരശ്ലോ കം എന്നീ വി ഭാ ഗങ്ങളി ൽ ബി രുദാ നന്തരബി രുദവി ദ്യാ ർത്ഥികൾക്കാ യി ‘വൈ ഖരി ’ 19/11/2025 ന് ഡെ മോ ൺസ്ട്രേ ഷൻ ക്ലാ സ് സം ഘടി പ്പി ച്ചു.ഗുരുവാ യൂരപ്പൻ കോ ളജ് ഇം ഗ്ലീ ഷ് ...

1

മലയാളദിനാഘോഷവും ഭരണഭാഷാവാരാചരണവും

  • 06-Nov-2025

മലയാളഭാഷാ വാരാചരണം എന്നത് കേരളപ്പിറവിദിനത്തോ ടനുബന്ധി ച്ച് മലയാ ള ഭാ ഷയുടെ പ്രാ ധാ ന്യംഉയർത്തിപ്പി ടി ക്കാ നും ഭാ ഷയെ കൂടുതൽ ആളുകളി ലേ ക്ക് എത്തി ക്കാ നും അതി ൻ്റെ വളർച്ചയെപ്രോ ത്സാ ഹി പ്പി ക്കാ നുമാ ണ് ലക്ഷ്യ മി ...

Blog Images

രേവതിപട്ടത്താനം - 2025

  • 04-Nov-2025

കോ ഴിക്കോട് തളി മഹാദേവക്ഷേത്രത്തിൽ തുലാ മാ സത്തി ലെ രേ വതി നാ ളി ൽ സാ മൂതി രി മാ രുടെആഭി മുഖ്യ ത്തി ൽ നടത്തി വരുന്ന പരമ്പരാ ഗത പണ്ഡി തസദസ്സാ ണ് രേവതി പട്ടത്താനം . 2025 നവം ബർ 4ന്നടന്ന പട്ടത്താ നസഭയി ൽ ഗുരുവാ യൂരപ്പൻ കോ ...

1

മഹാകവി അക്കിത്തം ജന്മശതാബ്ദി ആഘോഷം

  • 24-Oct-2025

മഹാ കവി അക്കിത്തത്തി ൻ്റെ ജന്മശതാബ്ദിയോട് അനുബന്ധി ച്ച് 2025 ഒക്ടോ ബർ 24 വെ ള്ളി യാ ഴ്ച്ച രാ വി ലെ10.30 മുതൽ, ജ്ഞാ നപീ ഠജേ താ വും ഗുരുവാ യൂരപ്പൻ കോ ളജി ലെ പൂർവ വി ദ്യാ ർത്ഥിയു മാ യഅദ്ദേ ഹത്തി ന്റെ പത്തു കവി തകൾ സാ മൂതി ...

Quiz Competition

രാമായണാനുസന്ധാനം- 2025

  • 14-Aug-2025

14/08/2025 ന് കോളജ് റിസർച്ച് സെ ന്റർ സെമിനാർ ഹാളിൽ വച്ച് ‘വൈ ഖരി ’ നടത്തി യരാമായണാനുസ്മരണ ചടങ്ങി ൽ കോ ഴി ക്കോ ട് മലബാ ർ ക്രി സ്ത്യ ൻ കോ ളജ് മലയാ ളഗവേ ഷണവി ഭാ ഗം അസി .പ്രൊ ഫ. പ്രസൂൻ വി . എസ്. മുഖ്യ പ്രഭാ ഷണം ...

1

വായനദിനാഘോഷം

  • 19-Jun-2025

കേ രള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാ പകനായ പി . എൻ. പണി ക്കരുടെ ചരമദി നമാ യ ജൂൺ 19 ആണ്കേ രളത്തിൽ വായനദിനമായി ആഘോ ഷി ക്കുന്നത്. ‘വാ യി ച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്നസന്ദേശം ജനങ്ങളി ൽ എത്തി ച്ച പി . എൻ. ...