രേവതിപട്ടത്താനം - 2025

  • Thali Mahadeva Temple, Kozhikode
  • 04 Nov / 2025

കോ ഴിക്കോട് തളി മഹാദേവക്ഷേത്രത്തിൽ തുലാ മാ സത്തി ലെ രേ വതി നാ ളി ൽ സാ മൂതി രി മാ രുടെ
ആഭി മുഖ്യ ത്തി ൽ നടത്തി വരുന്ന പരമ്പരാ ഗത പണ്ഡി തസദസ്സാ ണ് രേവതി പട്ടത്താനം . 2025 നവം ബർ 4ന്
നടന്ന പട്ടത്താ നസഭയി ൽ ഗുരുവാ യൂരപ്പൻ കോ ളജ് മലയാ ളഗവേ ഷണവി ഭാ ഗം അധ്യാ പകരും
ബി രുദ-ബി രുദാ നന്തര വി ദ്യാ ർത്ഥികളും സജീ വമാ യി പങ്കെ ടുത്തു.