സ്റ്റഡിടൂറുകൾ 2025-26

  • College
  • 08 Dec / 2025

2025-26 അക്കാ ദമി ക് വർഷത്തിൽ മൂന്ന് സ്റ്റഡി ടൂറുകൾക്ക് ഗുരുവാ യൂരപ്പൻ കോ ളജ്
മലയാ ളഗവേ ഷണവി ഭാ ഗം അധ്യാ പകർ നേ തൃത്വം നൽകി . രണ്ടാം വർഷ എം . എ. മലയാ ളം , മൂന്നാം വർഷ
ബി . എ. മലയാ ളം -സോ ഷ്യോ ളജി , മൂന്നാം സെ മസ്റ്റർ വി . എ. സി . മലയാ ളം എന്നീ ബാ ച്ചുകളാ ണ് സ്റ്റഡി
ടൂറുകൾ നടത്തി യത്.