രാമായണാനുസന്ധാനം- 2025

  • College Research Centre - Seminar Hall
  • 14 Aug / 2025

14/08/2025 ന് കോളജ് റിസർച്ച് സെ ന്റർ സെമിനാർ ഹാളിൽ വച്ച് ‘വൈ ഖരി ’ നടത്തി യ
രാമായണാനുസ്മരണ ചടങ്ങി ൽ കോ ഴി ക്കോ ട് മലബാ ർ ക്രി സ്ത്യ ൻ കോ ളജ് മലയാ ളഗവേ ഷണവി ഭാ ഗം അസി .
പ്രൊ ഫ. പ്രസൂൻ വി . എസ്. മുഖ്യ പ്രഭാ ഷണം നി ർവഹി ച്ചു . ‘രാ മാ യണവും രാ മാ യണപാ ഠങ്ങളും ’
എന്നതാ യി രുന്നു പ്രഭാ ഷണ വി ഷയം .


ബം ഗാ ൾ സം സ്കൃത യൂണി വേ ഴ്സി റ്റി സി ൻഡി ക്കേ റ്റ് മെ മ്പറാ യി തി രഞ്ഞെ ടുക്കപ്പെ ട്ട ഗുരുവാ യൂരപ്പൻ കോ ളജ്
മലയാ ളഗവേ ഷണവി ഭാ ഗം മേ ധാ വി പ്രൊ ഫ. (ഡോ .) ഉണ്ണി ക്കൃഷ്ണൻ എസ്സ്.നെ ചടങ്ങി ൽ സഹപ്രവർത്തക
പ്രൊ ഫ. (ഡോ .) ശ്രീ രഞ്ജി നി ജി . പൊ ന്നാ ട അണി യി ച്ച് ആദരി ച്ചു. BBA വി ദ്യാ ർത്ഥിനി യാ യ അനുശ്രീ
സുരേ ഷ് കവി താ ലാ പനം നടത്തി . ചരി ത്രവി ഭാ ഗം മേ ധാ വി യാ യ ഡോ . ശ്രീ ലത മേ നോ ൻ, സോ ഷ്യോ ളജി
വി ഭാ ഗം അസി സ്റ്റന്റ് പ്രൊ ഫസറും തുഞ്ചത്തെ ഴുത്തച്ഛൻ മലയാ ളം സർവ്വകലാ ശാ ല ഉപദേ ശക സമി തി
അം ഗവുമാ യ ഡോ . മഹേ ഷ് സി . എന്നി വർ ചടങ്ങി ന് ആശം സകൾ അറി യി ച്ചു. ഓഗസ്റ്റ് 13 നും 14 നും ആയി
‘വൈ ഖരി ’ നടത്തി യ രാ മാ യണം പ്രശ്നോ ത്തരി , രാ മാ യണപാ രാ യണം മത്സരവി ജയി കൾക്കു ള്ള സമ്മാ നദാ നം
ശ്രീ . പ്രസൂൻ വി .എസ്. നി ർവഹി ച്ചു .
രാ മാ യണം പ്രശ്നോ ത്തരി യി ൽ
ദേ വി ക എം .ആർ. (1st Chemistry),
ഗ്യാ ൻജിത്ത് ജി . ദാ സ് (1st M/S),
ആര്യ പി . (2nd MA Malayalam) എന്നി വർ യഥാ ക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാ നങ്ങൾ കരസ്ഥമാ ക്കി .
രാ മാ യണപാ രാ യണം മത്സരത്തി ൽ ദേ വി ക എം .ആർ. (1st BSc Chemistry), ദൃശ്യ സുധാ കരൻ (2nd MA
മലയാ ളം ), ദേ വി പ്രി യ പി .എം . (1st BA M/S) എന്നി വർ യഥാ ക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാ നങ്ങൾ
കരസ്ഥമാ ക്കി .