Our Top Course
വായനദിനാഘോഷം

കേ രള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാ പകനായ പി . എൻ. പണി ക്കരുടെ ചരമദി നമാ യ ജൂൺ 19 ആണ്
കേ രളത്തിൽ വായനദിനമായി ആഘോ ഷി ക്കുന്നത്. ‘വാ യി ച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്ന
സന്ദേശം ജനങ്ങളി ൽ എത്തി ച്ച പി . എൻ. പണി ക്കരെ സ്മരി ക്കുന്നതി നും അദ്ദേ ഹം തുടങ്ങി വച്ച
കർമ്മപദ്ധതി യു ടെ തുടർച്ചയാ യി ഒരു പ്രവർത്തന ശൃം ഖല വ്യാ പകമാ ക്കുന്നതി നും കുട്ടി കൾക്കി ടയി ൽ
വാ യന ഒരു ശീ ലമാ ക്കുന്നതി നും ലക്ഷ്യ മി ട്ടാ ണ് കേ രള ഗവൺമെ ന്റ് മുൻകൈ യെ ടു ത്ത് ഈ ദി വസം
വാ യനദി നമാ യി ആചരി ക്കുന്നത്. 19/06/2025 ന് ‘വൈ ഖരി ’ നടത്തി യ ഓൺലൈ ൻ
വാ യനദി നാ ഘോ ഷത്തി ൽ ‘വാ യനയും പുനർവാ യനയും ’ എന്ന വി ഷയത്തി ൽ കോ ഴി ക്കോ ട് മലബാ ർ
ക്രി സ്ത്യ ൻ കോ ളജ് മലയാ ളഗവേ ഷണവി ഭാ ഗം അസി സ്റ്റന്റ് പ്രൊ ഫസർ പ്രസൂൻ വി . എസ്. മുഖ്യ പ്രഭാ ഷണം
നടത്തി . ഗുരുവാ യൂരപ്പൻ കോ ളജ് മലയാ ളഗവേ ഷണവി ഭാ ഗം അധ്യ ക്ഷൻ പ്രൊ ഫ. (ഡോ .) ഉണ്ണി ക്കൃഷ്ണൻ
എസ്. അധ്യ ക്ഷനാ യി രുന്ന ചടങ്ങി ന് വി ദ്യാ ർത്ഥി പ്രതി നി ധി ഹരി ത കെ .നന്ദി അറി യി ച്ചു.


