മഹാകവി അക്കിത്തം ജന്മശതാബ്ദി ആഘോഷം

  • College Research Centre
  • 24 Oct / 2025

മഹാ കവി അക്കിത്തത്തി ൻ്റെ ജന്മശതാബ്ദിയോട് അനുബന്ധി ച്ച് 2025 ഒക്ടോ ബർ 24 വെ ള്ളി യാ ഴ്ച്ച രാ വി ലെ
10.30 മുതൽ, ജ്ഞാ നപീ ഠജേ താ വും ഗുരുവാ യൂരപ്പൻ കോ ളജി ലെ പൂർവ വി ദ്യാ ർത്ഥിയു മാ യ
അദ്ദേ ഹത്തി ന്റെ പത്തു കവി തകൾ സാ മൂതി രി ഗുരുവാ യൂരപ്പൻ കോ ളജി ലെ പുതുതലമുറ വി ലയി രുത്തുന്ന
കാ വ്യ വി ശകലനസദസ്സ്, ഭാ ഷാ സമന്വ യവേ ദി യും സാ മൂതി രി ഗുരുവാ യൂരപ്പൻ കോ ളജ്

മലയാ ളഗവേ ഷണവി ഭാ ഗം സാം സ്കാ രി കവേ ദി യാ യ ‘വൈ ഖരി ’യും സം യുക്തമാ യി കോ ളജ് റി സർച്ച്
സെ ൻ്ററി ൽ സം ഘടി പ്പി ച്ചു.
അക്കി ത്തം കവി തയി ലൂടെ ശ്രീ . ഗോ പി കൂടല്ലൂർ നടത്തി യ പ്രാ ർത്ഥനയോ ടെ ആരം ഭി ച്ച ചടങ്ങി ൽ
മലയാ ളവി ഭാ ഗം മേ ധാ വി പ്രൊ ഫ. (ഡോ .) ഉണ്ണി ക്കൃഷ്ണൻ എസ്. അധ്യ ക്ഷത വഹി ച്ചു. കോ ളേ ജ് പ്രി ൻസി പ്പാ ൾ
ഡോ . ബി . രജനി ഉദ്ഘാ ടനം നി ർവഹി ച്ചു . ഗുരുവാ യൂരപ്പൻ കോ ളജ് മലയാ ളവി ഭാ ഗം മുൻ അധ്യാ പകൻ
പ്രൊ ഫ. കെ . പി . ശശി ധരൻ മഹാ കവി അക്കി ത്തം അനുസ്മരണപ്രഭാ ഷണം നി ർവഹി ച്ചു . വേ ദി യി ൽവെ ച്ച്
രണ്ട് മഹാ ഗ്രന്ഥങ്ങൾ ഗുരുവാ യൂരപ്പൻ കോ ളജി ന് സമർപ്പി ക്കപ്പെ ട്ടു . ഡോ . ആർസു പരി ഭാ ഷപ്പെ ടുത്തി യ
‘ജ്ഞാ നപീ ഠസം ഭാ ഷണങ്ങൾ (1965 - 2024)’ എന്ന കൃതി , ജി . ശങ്കരക്കുറുപ്പ് മുതൽ വി നോ ദ്കുമാ ർ ശുക്ല
വരെ യുള്ളജ്ഞാ നപീ ഠജേ താ ക്കളുടെ സം ഭാ ഷണങ്ങൾ ഉൾക്കൊ ള്ളു ന്നു . ഡോ . ഒ. വാ സവൻ രചി ച്ച
'വൈ ജ്ഞാ നി ക സാ ഹി ത്യം - ഭാ ഷയും പരി ഭാ ഷയും ' എന്ന കൃതി , പ്രസ്തുത മേ ഖലയി ലെ ഈടുറ്റ
പഠനഗ്രന്ഥമാ ണ്. ഭാ ഷാ സമന്വ യവേ ദി പ്രസി ഡണ്ട് ഡോ . ആർസു അനുഗ്രഹഭാ ഷണം നടത്തി .
മലയാ ളഗവേ ഷണവി ഭാ ഗത്തി ലെ ബി രുദ, ബി രുദാ നന്തര വി ദ്യാ ർത്ഥികളാ യ ആര്യ പി , സാ നി യ സന്തോ ഷ്,
ബീ വി ഷി ഫാ ന, നേ ഘ എം . പി , പാ ർവതി ശ്രീ രാ ജ്, ദേ വി പ്രി യ പി . എം , പാ ർവതി എം , ആയി ഷ ഫെ റി ൻ
ബീ ഗം , ഫെ മീ റ എ. കെ , അഭി നയ പി . കെ എന്നി വരാ ണ് അക്കി ത്തം കാ വ്യ വി ശകലനം നി ർവഹി ച്ചത്.
ഹി ന്ദി കവി അരുൺ കമൽ, സോ ഷ്യോ ളജി വി ഭാ ഗം അധ്യ ക്ഷ ശ്രീ മതി രാ ഖി എൻ, സുവോ ളജി വി ഭാ ഗം
മേ ധാ വി യും കോ ളജ് ഗവേ ണിം ഗ് ബോ ഡി മെ മ്പറുമാ യ ഡോ . സുധീ ർ, ഫി സി ക്കൽ എജുക്കേ ഷൻ വി ഭാ ഗം
മേ ധാ വി യും കാ ലി ക്കറ്റ്‌ യൂണി വേ ഴ്സി റ്റി സെ നറ്റ് മെ മ്പറുമാ യ ഡോ . ജയകുമാ ർ ആർ, ചരി ത്രവി ഭാ ഗം മേ ധാ വി
ഡോ . ശ്രീ ലത മേ നോ ൻ, ഹി ന്ദി വി ഭാ ഗം മേ ധാ വി ഡോ . മീ ര പി . ഐ. എന്നി വർ ചടങ്ങി ന് ആശം സകൾ
അറി യി ച്ചു. ഭാ ഷാ സമന്വ യവേ ദി പ്രവർത്തക സഫി യ നരി മുക്കി ലി ന്റെ ‘കഥാ ദളങ്ങൾ’ എന്ന പുസ്തകം കോ ളജ്
ലൈ ബ്രറി ക്ക് കൈ മാ റി .
തുടർന്ന് ഗുരുവാ യൂരപ്പൻ കോ ളജ് മലയാ ളഗവേ ഷണവി ഭാ ഗം തയ്യാ റാ ക്കി യ മഹാ കവി അക്കി ത്തം
ഡോ ക്യു മെ ൻ്ററി പ്രദർശനം , അക്കി ത്തം കാ വ്യാ ലാ പനം , അക്കി ത്തം കൃതി കളുടെ യും പഠനങ്ങളുടെ യും
പ്രദർശനം , കോ ളജി ൽ അക്കി ത്തം ചത്വ രം ഉദ്ഘാ ടനം എന്നി വയും നടന്നു.