ഡെമോൺസ്ട്രേഷൻ ക്ലാസ്സ്‌

  • വൈഖരി
  • 19 Nov / 2025

കഥകളി പ്പദം , മാ പ്പി ളപ്പാ ട്ട്, അക്ഷരശ്ലോ കം എന്നീ വി ഭാ ഗങ്ങളി ൽ ബി രുദാ നന്തരബി രുദ
വി ദ്യാ ർത്ഥികൾക്കാ യി ‘വൈ ഖരി ’ 19/11/2025 ന് ഡെ മോ ൺസ്ട്രേ ഷൻ ക്ലാ സ് സം ഘടി പ്പി ച്ചു.
ഗുരുവാ യൂരപ്പൻ കോ ളജ് ഇം ഗ്ലീ ഷ് വി ഭാ ഗം പൂർവ്വവി ദ്യാ ർത്ഥിയാ യ ശ്രീ മതി ഗോ പി ക ഹരി ഗോ വി ന്ദ് ആണ്
ക്ലാ സ്സ്‌ നയി ച്ചത്. സോ ഷ്യോ ളജി വി ഭാ ഗം അധ്യാ പകരാ യ ഡോ . ശൈ ലേ ന്ദ്രവർമ്മ ആർ, ഡോ . മാ ലി ക യു.
വർമ്മ, ഡോ . മഹേ ഷ് സി . എന്നി വരുടെ പങ്കാ ളി ത്തം കൊ ണ്ടും ക്ലാ സ് ശ്രദ്ധേ യമാ യി