Our Top Course
മലയാളദിനാഘോഷവും ഭരണഭാഷാവാരാചരണവും

മലയാളഭാഷാ വാരാചരണം എന്നത് കേരളപ്പിറവിദിനത്തോ ടനുബന്ധി ച്ച് മലയാ ള ഭാ ഷയുടെ പ്രാ ധാ ന്യം
ഉയർത്തിപ്പി ടി ക്കാ നും ഭാ ഷയെ കൂടുതൽ ആളുകളി ലേ ക്ക് എത്തി ക്കാ നും അതി ൻ്റെ വളർച്ചയെ
പ്രോ ത്സാ ഹി പ്പി ക്കാ നുമാ ണ് ലക്ഷ്യ മി ടുന്നത്. ‘വൈ ഖരി ’ 06/11/2025 ന് ഓൺലൈ നാ യി സം ഘടി പ്പി ച്ച ഈ
ചടങ്ങി ൽ ‘ഭാ ഷയും ജനാ യത്ത സമൂഹവും ’ എന്ന വി ഷയത്തി ൽ യുവമലയാ ള നോ വലി സ്റ്റും നി രൂപകനും
കാ ലി ക്കറ്റ് യൂണി വേ ഴ്സി റ്റി ഗസ്റ്റ് അധ്യാ പകനുമാ യ ഡോ . ശി വപ്രസാദ് പി . മുഖ്യ പ്രഭാ ഷണം നടത്തി.
