വാൽമീകി ജയന്തി പ്രഭാഷണ പരിപാടി

  • Google Meet
  • 05 Nov / 2026

സാമൂതിരി ഗുരുവായൂരപ്പൻ ക ോളേജിലെ സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 നവംബർ 5- ാം തീയതി രാത്രി
7.30 മണിക്ക് ഗൂഗിൾ മീറ്റ് വഴി വാൽമീകി ജയന്തിയ ോടനുബന്ധിച്ച്ഓൺലൈൻ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.

പരിപാടിയിൽസംസ്കൃത വിഭാഗം അധ്യാപകനായ ഡ ോ. ഉമറലി അക്ബർ സ്വാഗതം ആശംസിച്ചു. മലയാള വിഭാഗം മേധാവിയ ും ഗവേഷകനുമായ പ്രൊഫ. ഡ ോ. എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസറ ും സംസ്കൃത പണ്ഡിതന ും ഗവേഷകനുമായ പ്രൊഫ. ഡ ോ. സി. രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹം വാൽമീകി രാമായണത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. രാമായണത്തെ പുതിയ കാഴ്ചപ്പാടുകളിലൂടെയ ും
വ്യത്യസ്തമായ വായനാരീതികളിലൂടെയ ും എങ്ങനെ സമീപിക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. വാൽമീകി രാമായണത്തിന്റെ
സാഹിത്യപരവ ും സ ാംസ്കാരികവ ും ദാർശനികവുമായ തലങ്ങളെക്കുറിച്ചും സമകാലിക സമൂഹത്തിൽ അതിന്റെ
പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാർത്ഥികളുമായി നടത്തിയ സംവാദം പ്രഭാഷണത്തെ കൂടുതൽ വിജ്ഞാനപ്രദവ ും സജീവവുമാക്കി. സാമൂതിരി ഗുരുവായൂരപ്പൻ ക ോളേജിലെ അധ്യാപകര ും വിദ്യാർത്ഥികള ും കൂടാതെ വിവിധ ക ോളേജുകളിൽ നിന്നുള്ള അധ്യാപകര ും വിദ്യാർത്ഥികള ും പരിപാടിയിൽ പങ്കെടുത്തു.
വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവരുടെ സജീവ പങ്കാളിത്തം പരിപാടിക്ക് അക്കാദമികമായ മികവ ും വിശാലതയ ും നൽകി. പരിപാടിയുടെ സമാപനത്തിൽ രണ്ടാം വർഷ ബി.എ. ഹിസ്റ്ററി തീർത്ഥ ബിജു നന്ദി പ്രകാശിപ്പിച്ചു. മുഖ്യാതിഥിക്കും അധ്യക്ഷന ും പരിപാടിയുടെ സംഘാടകർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റ് പങ്കാളികൾക്കും അവർ നന്ദി അറിയിച്ചു. വാൽമീകി ജയന്തിയ ോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ പ്രഭാഷണ പരിപാടി മികച്ച പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. വാൽമീകി രാമായണത്തെക്കുറിച്ചുള്ള പുതിയ വായനാനുഭവങ്ങള ും അക്കാദമിക
കാഴ്ചപ്പാടുകള ും പങ്കുവെക്കുന്നതിന ും വിദ്യാർത്ഥികളിൽ സംസ്കൃത സാഹിത്യത്തോടുള്ള താൽപര്യം വളർത്തുന്നതിന ും പരിപാടി സഹായകമായി.